IMD issues 'orange alert' for four districts of Kerala | Oneindia Malayalam
2021-08-07 476 Dailymotion
IMD issues 'orange alert' for four districts of Kerala<br />സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു<br /><br /><br />